ഐ.ജി.എം സ്ലൈഗോയുടെ നേതൃത്വത്തിൽ വിബിഎസ് ജൂലൈ 18 മുതൽ
സ്ലൈഗോ: ഇമ്മാനുവേൽ ഗോസ്പൽ മിഷൻ സ്ലൈഗോയുടെ (ഐ.ജി.എം) ന്റെ നേതൃഥ്വത്തിൽ വെക്കേഷണൽ ബൈബിൾ സ്റ്റഡി കുട്ടികൾക്കായി നടത്തപ്പെടുന്നു . ജൂലൈ 18,19 തീയതികളിൽ പകൽ 10 മുതൽ 5 വരെ ആണ് ക്ലാസുകൾ നടക്കുന്നത് .വിദഗ്ദരായ അദ്ധ്യാപകർ കുട്ടികളെ വേദപഠനം കൈകാര്യം ചെയ്യുന്നു. സൗജന്യ രെജിസ്ട്രേഷൻ ഉള്ള ഈ ബൈബിൾ ക്ലാസിനു 17 വയസ്സാണ് പ്രായ പരിധി. Venue:Bapist Church Hall,Catron Village,Sligo,F91 XE42.
റെജിസ്ട്രേഷനുവേണ്ടി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക
https://forms.gle/KwcXxsSCkMMwHN8f7

- Advertisement -

Comments are closed, but trackbacks and pingbacks are open.