ബാബു ഡാനിയേൽ( 62) അക്കരെ നാട്ടിൽ
പുനലൂർ : കോട്ടവട്ടം വിളയിൽ പുത്തൻവീട്ടിൽ ബാബു ഡാനിയേൽ( 62) താൻ പ്രിയവച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 8 മണിമുതൽ ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് കോട്ടവട്ടം ചർച്ച് ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയിൽ നടക്കും. ഭാര്യ : ലീലാമ്മ. മക്കൾ : ജോമോൻ, ജോയിസ്. മരുമക്കൾ: ഷിബിൻ, ലിജി. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

- Advertisement -

Comments are closed, but trackbacks and pingbacks are open.