ന്യൂയോർക്ക് യോങ്കേഴ്‌സ് ഇന്ത്യൻ അസംബ്ലി ഓഫ് ഗോഡിന്റെ സീനിയർ പാസ്റ്റർ റവ. എം.എസ്. മത്തായി (89) അക്കരെ നാട്ടിൽ.
പുനലൂർ ബഥേൽ ബൈബിൾ കോളേജ് മുൻ അധ്യാപകനും , ന്യൂയോർക്ക് യോങ്കേഴ്‌സ് ഇന്ത്യൻ അസംബ്ലി ഓഫ് ഗോഡിന്റെ സീനിയർ പാസ്റ്ററുമായിരുന്ന റവ. എം.എസ്. മത്തായി (89) അക്കരെ നാട്ടിൽ.
യോങ്കേഴ്‌സ്, ന്യൂയോർക്കിലെ ഇന്ത്യൻ അസംബ്ലി ഓഫ് ഗോഡിന്റെ സ്ഥാപകനായിരുന്നു. അവിടെ അദ്ദേഹം വർഷങ്ങളോളം സീനിയർ പാസ്റ്ററായി സേവനമനുഷ്ഠിച്ചു. കേരളത്തിലും വിവിധ സഭകൾ സ്ഥാപിച്ചു. കൂടുതൽ വിവരങ്ങൾ പിന്നാലെ.


- Advertisement -

Comments are closed, but trackbacks and pingbacks are open.