പ്രിത്വി ഭാനുദാസ് (19) അക്കരെ നാട്ടിൽ
കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് ആഹ്മദി ദൈവസഭാംഗങ്ങളായ പരേതനായ ഭാനുദാസ് – തുളസി ദമ്പതികളുടെ മകൻ പ്രിത്വി ഭാനുദാസ് (19) ഇന്നലെ (26/06/2025) രാത്രി നിത്യതയിൽ ചേർക്കപ്പെട്ടു. കുവൈറ്റിലെ സ്വകാര്യ ആശുപത്രിയിൽ ഐ.സി യുവിലായിരുന്നു അന്ത്യം. മറ്റ് സഹോദരങ്ങൾ പൂർണ്ണിമ, തമ്പുരു (ഇരുവരും കുവൈറ്റിലുണ്ട്). സംസ്കാരക്രമീരണങ്ങൾ നടന്നു വരുന്നു.

- Advertisement -

Comments are closed, but trackbacks and pingbacks are open.