എബ്രഹാം ഡാനിയേൽ (തങ്കച്ചൻ -72) അക്കരെ നാട്ടിൽ
നെടുങ്കണ്ടം: ചെമ്പകക്കുഴി മാളിയേക്കൽ വീട്ടിൽ എബ്രഹാം ഡാനിയേൽ (തങ്കച്ചൻ -72) 27ന് നിര്യാതനായി. സംസ്ക്കാരം പിന്നീട് മൈനർ സിറ്റി ബെഥേൽ ഐ പി സി യുടെ നേതൃത്വത്തിൽ കവുന്തി സെമിത്തേരിയിൽ. നെടുങ്കണ്ടം മൈനർ സിറ്റി ഐപിസിയുടെ ആരംഭകാല വിശ്വാസിയാണ്.ഭാര്യ ത്രേസ്യാമ്മ എബ്രഹാം , മക്കൾ: സണ്ണി എബ്രഹാം, സോഫിയ , ജോളി.


- Advertisement -

Comments are closed, but trackbacks and pingbacks are open.