മദർ സി.യു കുഞ്ഞന്നമ്മ (80) അക്കരെ നാട്ടിൽ.

മുംബൈ: ദി പെന്തകോസ്ത് മിഷൻ മുംബൈ സെന്റർ മദർ സി. യു. കുഞ്ഞാന്നമ്മ (80) മുംബയിൽ മഹത്വത്തിൽ പ്രവേശിച്ചു. ഭൗതീക ശരീരം വിലെ പാർലെ വെസ്റ്റിൽ സെന്റർ ഫെയ്ത്ഹോമിൽ 23/6/2025 വൈകിട്ട് 7 മണിവരെ പൊതു ദർശനത്തിന് ശേഷം പനവൽ പളസ്പെ പെന്തകൊസ്തു മിഷൻ കൺവെൻഷൻ ഗ്രൗണ്ടിൽ കൊണ്ട് വരികയും 24/6/2025 ചൊവ്വാഴ്ച രാവിലെ 9.00am മുതൽ അടക്കാരാധന ശുശ്രുഷകൾ ആരംഭിക്കും.
ഡൽഹി, ബറോഡാ, മുംബയ് എന്നീ സെന്ററുകളിൽ കഴിഞ്ഞ 55 വർഷം സുവിശേഷ വേലയിൽ പ്രവർത്തിച്ചു.
പരേത കേരളത്തിൽ തൃശ്ശൂർ പഴഞ്ഞി സ്വദേശിനി ആണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.