ഐ.പി.സി വടക്കഞ്ചേരി സെൻ്ററിന് പുതിയ നേതൃത്വം

വടക്കഞ്ചേരി: ഐപിസി ഗോസ്പൽ സെൻ്റർ, വടക്കഞ്ചേരി സഭയിൽ വെച്ച് (22/06/2025) നടന്ന സെൻ്റർ ജനറൽ ബോഡിയിൽ സെൻ്റർ മിനിസ്റ്റർ പാ. ജോസ് വർഗീസിൻ്റെ അധ്യക്ഷതയിൽ 2025-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പാസ്റ്റർ ജോസ് വർഗീസ് (പ്രസിഡൻ്റ്),  പാസ്റ്റർ കെ. എം. ജോൺസൺ (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ നോബി തങ്കച്ചൻ (സെക്രട്ടറി), പാസ്റ്റർ ജോസഫ് വിപിൻ (ജോയിൻ്റ് സെക്രട്ടറി), ബ്രദർ എം. റ്റി. ക്ലീറ്റസ് (ജോയിൻ്റ് സെക്രട്ടറി), ബ്രദർ തോമസ് രാജൻ (ട്രഷറാർ), ഇവാ. എം. എ. അജോമോൻ (പബ്ലിസിറ്റി കൺവീനർ) എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading