ജെറോം എബ്രഹം സാബു വെള്ളത്തിൽ വീണ് മരണമടഞ്ഞു.
തിരുവല്ല: ഇരുവള്ളിപ്ര കാറ്റോട് വാഴക്കൂട്ടത്തിൽ സാബുവിന്റെയും രമ്യയുടേയും മകൻ ജെറോം ഏബ്രഹാം സാബു(17) ആണ് അപകടത്തിൽ പെട്ടത്. ബാലികാമഠം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.
കുറ്റൂർ പഞ്ചായത്തിലെ തിരുവാമനപുരം തോട്ടിലെ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്നതിനിടയിൽ കാൽ വഴുതി വെള്ളത്തിൽ വീണാണ് മരിച്ചത്. ചർച്ച് ഓഫ് ഗോഡ് തിരുവല്ല ടൗൺ സഭാംഗം ആണ്. സംസ്കാരം പിന്നീട്.


- Advertisement -

Comments are closed, but trackbacks and pingbacks are open.