ഖത്തർ ഇന്റർ ഡിനോമിനേഷൻ ക്രിസ്ത്യൻ ചർച്ചസ് – പെന്തെക്കോസ്റ്റൽ ചർച്ചസിന്റെ (IDCC – PC ) മാനേജിംഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

KE News Desk | Doha

ഖത്തർ (ഐഡിസിസി-പിസി) ഇന്റർ ഡിനോമിനേഷൻ ക്രിസ്ത്യൻ ചർച്ചസ് – പെന്തെക്കോസ്റ്റൽ ചർച്ചസിന്റെ മാനേജിംഗ് കമ്മിറ്റിക്ക് 2025-26 വർഷത്തേക്കുള്ള പുതിയ ഓഫീസ് ബെയറീസിനെ 2025 മെയ് മാസം 31 ന് നടന്ന ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തു. പിസി എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പറായി പാസ്റ്റർ ബിജു മാത്യു, പിസി കോർഡിനേറ്ററായി ബോബി തോമസ്, പിസി അഡ്മിനിസ്ട്രേറ്ററായി റെന്നു സി. തോമസ്, പിസി ഫിനാൻസ് കോർഡിനേറ്ററായി ബിന്നി പി. ജേക്കബ്, പിസി എംസിസി കോർഡിനേറ്ററായി ഷോയി വർഗീസ്, ഫയർ ആൻഡ് സേഫ്റ്റി കോർഡിനേറ്ററായി ബൈജു എബ്രഹാം, ഇന്റേർണൽ ഓഡിറ്ററായി ജബ്ബേസ് സി. ചെറിയാൻ എന്നിവർ നിയമിതരായി

പുതിയ വർഷത്തെ പ്രവർത്തനത്തെയും പുതിയ ഭാരവാഹികളെയും പാസ്റ്റർ പി. എം. ജോർജ് അനുഗ്രഹിച്ചു പ്രാർത്ഥിച്ചു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading