എം.പി.എ യു.കെ പ്രാർത്ഥനാ ദിനം ജൂൺ 14 ന്
ഇംഗ്ലണ്ട്: മലയാളി പെന്തെക്കൊസ്ത് അസോസിയേഷൻ യു.കെയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ വിവിധ പട്ടണങ്ങളിൽ വെച്ച് നടക്കുന്ന ഏകദിന പ്രാർത്ഥനാ സംഗമം ജൂൺ 14 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ ബെൽഫാസ്റ്റ് ഐ.പി.സി സഭയിൽ വെച്ച് നടക്കും. പ്രസിഡണ്ട് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം ചെയ്യും. പ്രയർ കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് നേതൃത്വം നൽകും. ഏരിയ കോർഡിനേറ്റർ ബ്രദർ തോമസ് മാത്യു, ലോക്കൽ കോർഡിനേറ്റർ പാസ്റ്റർ ജേക്കബ് ജോൺ എന്നിവർ മീറ്റിംഗിന്റെ ക്രമീകരണങ്ങൾ നിർവ്വഹിക്കും.
Venue: Seymour Hill Methodist Church
Dunmurry
6 Ballybog Road,
Dunmurry
Belfast BT17 9QT

- Advertisement -

Comments are closed, but trackbacks and pingbacks are open.