ചർച്ച് ഓഫ് ഗോഡ് (FG) ദുബായ് വൈപി എ ബാച്ചിലർ മീറ്റ് നടന്നു

KE News Desk | UAE

 

ദുബായ് : ചർച്ച് ഓഫ് ഗോഡ് (FG) ദുബായ് സഭയുടെ യുവജന വിഭാഗമായ് Y.P. E യുടെ ആഭിമുഖ്യത്തിൽ ജൂൺ 6 ന് ബാച്ചിലർ മീറ്റ് (2025), അൽ ഖുസൈസ് ദി സ്വാഗത് റെസ്റ്റാറന്റ് ഹാളിൽ നടത്തപെട്ടു. പ്രസ്തുത മീറ്റിംഗിൽ സഭയുടെ വിവിധ ഡിപ്പാർട്മെന്റുകളിൽ നിന്ന് ഉള്ള കമ്മറ്റി അംഗങ്ങളും സഭാശുശ്രൂഷകൻ പാസ്റ്റർ ഡോ . ബോബി എസ് മാത്യുവും കുടുംബവും പങ്കെടുത്തു. ഈ മീറ്റിംഗ് എല്ലാ ബാച്ചിലേഴ്‌സ് അംഗങ്ങൾക്ക് അനുഗ്രഹമായി മാറി. ശേഷം ഒരുമിച്ചു ഉള്ള ഫുഡ്‌ ഫീസ്റ്റും നടന്നു.

 

വാർത്ത:

ബ്രദർ ഷൈൻ നൈനാൻ ദുബായ്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.