ഏകദിന ക്യാമ്പ് ….
ഷാർജ: ഷാർജ സിറ്റി എ. ജി സഭയുടെ സിൽവർ ജൂബിലിയുടെ ഭാഗമായി ട്രാൻസ്ഫോർമേഴ്സ് മിഡിൽ ഈസ്റ്റും, ഷാർജ സിറ്റി എ.ജി സഭയും സംയുക്തമായി കുട്ടികൾക്കും, യുവജനങ്ങൾക്കും മാതാപിതാക്കൾക്കുമായി ഏകദിന ക്യാമ്പ് നടത്തുന്നു. സ്ഥലം: ഷാർജ വർഷിപ്പ് സെന്റർ
ഹാൾ നമ്പർ 2, 3, 4
സമയം: ജൂൺ 7 രാവിലെ 9 മുതൽ 4 മണി വരെ.






- Advertisement -
Comments are closed, but trackbacks and pingbacks are open.