ഹെബ്രോൺ അസംബ്ലീസ് ഓഫ് ഗോഡ് ഷാർജ സിഎയുടെ മ്യൂസിക്കൽ നൈറ്റ് “തെഹില്ല 2025” നാളെ വൈകിട്ട്
ഷാർജ: ഹെബ്രോൺ അസംബ്ലീസ് ഓഫ് ഗോഡ് ഷാർജ സിഎയുടെ ആഭിമുഖ്യത്തിൽ മ്യൂസിക്കൽ നൈറ്റ് തെഹില്ല 2025 നാളെ വൈകിട്ട് 7: 00 മുതൽ ഷാർജ വർഷിപ്പ് സെന്റർ ഹാൾ നമ്പർ 1 ൽ വച്ച് നടക്കും. ക്രൈസ്തവ ഗായകരായ ബ്രദർ വിപിൻ സപ്തസ്വര, ബ്രദർ സാം എ വി, ബ്രദർ സജി പുനലൂർ,പാസ്റ്റർ സാജൻ ജേക്കബ്, സിസ്റ്റർ ജൂലി എന്നിവരെ കൂടാതെ 15ൽ അധികം ഗായകർ ഗാനങ്ങളാലപിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ റെജി വർക്കി, സി എ സെക്രട്ടറി ബ്രദർ ലിജോ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും.






- Advertisement -
Comments are closed, but trackbacks and pingbacks are open.