ദീനാമ്മ തിമോത്തി (76) അക്കരെ നാട്ടില്‍
പെരുമ്പാവൂർ: വലിയകുളം മാറാനാഥാ ഐപിസി സഭാംഗമായ നെഴുവങ്കൽ വീട്ടിൽ ദീനാമ്മ തിമോത്തി (76) കതൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരശുശ്രൂഷ 31/ 5 / 2025 ശനിയാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് വൈകിട്ട് നാലുമണിക്ക് പോഞ്ഞാശ്ശേരി ഐപിസി സെമിത്തേരിയിൽ. മക്കൾ ലിയ, സൈമ, ദാനിയേൽ. മരുമക്കൾ പാസ്റ്റർ നിബു ജേക്കബ് (ഐ പി സി അല്ലപ്ര സങ്കീർത്തനം വർഷിപ് സെന്റർ), ജോസ്, അനു.






- Advertisement -
Comments are closed, but trackbacks and pingbacks are open.