ഐ.പി.സി. ഹെബ്രോൻ പി.വൈ.പി.എ ഒരുക്കുന്ന 12 മണിക്കൂർ ഉപവാസ പ്രാർത്ഥന ജൂൺ 6 ന് ഉം അൽ കുവൈനിൽ
ഉം അൽ കുവൈൻ : ഐ.പി.സി. ഹെബ്രോൻ, ഉം അൽ കുവൈന്റെ
പുത്രികാ സംഘടനയായ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ “ഇടവിടാതെ പ്രാർത്ഥിപ്പിൻ” എന്ന 12 മണിക്കൂർ ഉപവാസ പ്രാർത്ഥന 2025 ജൂൺ 6 ന് വെള്ളിയാഴ്ച്ച രാവിലെ 6.00 മുതൽ വൈകിട്ട് 6.00 വരെ ഉം അൽ കുവൈൻ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. വിവിധ വിഷയങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ താല്പര്യപെടുന്നവരും ഏതെങ്കിലും വിഷയങ്ങളിൽ പ്രാർത്ഥന ആവശ്യമുള്ളവരെയും ഈ മീറ്റിംഗിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. പാസ്റ്റർ തോമസ് ജോൺ ആത്മീയ ശ്രുശൂഷകൾക്ക് നേതൃത്വം നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് :-ബ്രദർ. അജു -055 651 7143, ബ്രദർ.ജിജോ -055 723 3170.






- Advertisement -
Comments are closed, but trackbacks and pingbacks are open.