ബഥേൽ ഏ.ജി ചർച്ച് ബെൽഫാസ്സ് ഡെലിവറൻസ് മീറ്റിംഗ് ഇന്ന്
ബെൽഫാസ്റ്റ്: ബഥേൽ ഏ.ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മെയ് 26 തിങ്കളാഴ്ച രാത്രി 8 മണി മുതൽ 10 വരെ നടക്കുന്ന ഡെലിവറൻസ് മീറ്റിംഗിൽ പാസ്റ്റർ ഷാജൻ ജോർജ്ജ് ശുശ്രൂഷിക്കും. പാസ്റ്റർ ഡെന്നി ജോൺ നേതൃത്വം നൽകും. എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞു 2.30 ന് പൊതുആരാധന നടക്കും.






- Advertisement -
Comments are closed, but trackbacks and pingbacks are open.