പാസ്റ്റർ ബി. മോനച്ചൻ ബെഹറിനിൽ

മനാമ : ബിപിസി ബെഹറിന്റെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ സെഗയിലുള്ള ബി.എം.സി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന”ഷെക്കായിന 2025″, ആനുവൽ കൺവെൻഷനിൽ ദൈവവചന പ്രഘോഷണം നടത്തുന്നതിനായി അനുഗ്രഹീത വചനപ്രഭാഷകൻ പാസ്റ്റർ ബി. മോനച്ചൻ ബെഹറിനിൽ എത്തിച്ചേർന്നു. സഭാ പാസ്റ്ററും, സെക്രട്ടറിയും സഹോദരങ്ങളും ചേർന്ന് സീകരിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.