ചർച്ച് ഓഫ് ഗോഡ് ദുബായ് ലേഡീസ് മിനിസ്ട്രീയുടെ നേതൃത്വത്തിൽ പേരന്റിംഗ് കൗൺസിലിഗ് മെയ് 24 ന്
ദുബായ്: ചർച്ച് ഓഫ് ഗോഡ് ദുബായ് ലേഡീസ് മിനിസ്ട്രീയുടെ നേതൃത്വത്തിൽ പേരന്റിംഗ് കൗൺസിലിഗ് മെയ് 24 ന് വൈകുന്നേരം 8.30 ന് ഹോളി ട്രിനിറ്റി സഭയിൽ വെച്ച് നടക്കും. വേദ്യാധ്യാപകനും കൗൺസലറുമായ ഡോ. ബോബി എസ് മാത്യൂ ക്ലാസുകൾ നയിക്കും. ദൈവീക സ്വഭാവം വളർത്തിയെടുക്കൽ,
ഫലപ്രദമായ രക്ഷാകർതൃ മാതൃകകൾ സ്വീകരിക്കൽ,സ്നേഹപൂർവമായ അച്ചടക്കം, മക്കളെ വളർത്തിയെടുക്കൽ,
വിശ്വാസവും ആത്മീയ പരിശീലനവും ശക്തിപ്പെടുത്തുക, മാതാപിതാക്കൾക്ക് മാർഗ്ഗനിർദ്ദേശം എന്നി വിഷയങ്ങളിൽ ക്ലാസുകൾ നടത്തപ്പെടും.






- Advertisement -
Comments are closed, but trackbacks and pingbacks are open.