അന്ന (90) അക്കരെ നാട്ടിൽ

മൈലം/ കൊട്ടാരക്കര: കൊച്ചുവിള വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ അന്ന (90) നിര്യാതയായി. സംസ്കാര ശുശ്രൂഷ നാളെ 9 മണിക്ക് കുര അസംബ്ലിസ്സ് ഓഫ് ഗോഡ് ചർച്ചിൽ.
മക്കൾ: പരേതനായ പാസ്റ്റർ കെ ജോർജ്, പരേതനായ മാത്തുക്കുട്ടി, പാസ്റ്റർ ബാബു കെ. സംസ്ക്കാരം12ന് അസംബ്ലിസ്സ് ഓഫ് ഗോഡ് അമ്പലനിരപ്പ് സെമിത്തെരിയിൽ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.