റിവൈവ്‌ മിഡിൽസെക്സ് വാർഷിക കൺവൻഷൻ മെയ് 16 ന്

വെംബ്ലി: വേര്‍ഡ് ഓഫ് ഹോപ്പ് ബെഥേസ്ദാ പെന്തെക്കൊസ്തല്‍ ഫെലോഷിപ്പിന്റെ ഔട്ട് സ്റ്റേഷനായ വെബ്ലിയില്‍ (Wembley) മെയ് 16 വെള്ളിയാഴ്ച വൈകിട്ട്‌ 6:30 മുതൽ 9 വരെ സുവിശേഷ മഹായോഗം നടക്കും.
പാസ്റ്റർ ബി. മോനച്ചൻ ദൈവ വചനത്തിൽ നിന്നും പ്രസംഗിക്കും.

St John’s Community Centre,
1 Crawford Avenue, Wembley, HA02HX.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.