ഷെക്കെനാ 2025 വാർഷിക കൺവൻഷൻ

വാർത്ത: സോജു വർഗീസ്

മനാമ: ബെഥേൽ പെന്തകോസ്തൽ ചർച്ച് ഒരുക്കുന്ന വാർഷിക കൺവൻഷൻ ‘ഷെക്കെനാ 2025’ മെയ് 26 മുതൽ 28 വരെ വൈകിട്ട് 6 മണി മുതൽ 9.30 വരെ സെഗായ ബി എം സി ഹാൾ വച്ചു നടക്കും. പാസ്റ്റർ ബി മോനച്ചൻ കായംകുളം പ്രസംഗിക്കും. ബെഥേൽ വോയിസ് ആരാധനക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.