നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ കോൺഫറൻസ് ജൂലൈ10 മുതൽ 13 വരെ

ഹിൽട്ടൻ ലോങ്ങ്‌ ഐലാന്റ്: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡിന്റെ ഇരുപത്തിയെട്ടാമത് നാഷണൽ കോൺഫ്രൻസ് ജൂലൈ 10 മുതൽ 13 വരെ ഹിൽട്ടൻ ലോങ്ങ്‌ ഐലാന്റിൽ നടക്കും. സ്ട്രോംഗർ ടുഗതർ ( സങ്കി. 78: 4) എന്നതാണ് ചിന്താ വിഷയം. പ്രസിഡണ്ട് പാസ്റ്റർ സിസിൽ മാത്യു, വൈസ് പ്രസിഡണ്ട് പാസ്റ്റർ രഞ്ചൻ ചെറിയാൻ, സെക്രട്ടറി പാസ്റ്റർ ഡേവിസ് എബ്രഹാം, ട്രഷറര്‍ തോമസ് ജോർജ്, ഇംഗ്ലീഷ് കോർഡിനേറ്റർ ജെമി സൈമൺ, ലേഡീസ് പ്രസിഡണ്ട് ഫേബ ജോയ് എന്നിവർ നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.