അനി സാജു (47) അക്കരെ നാട്ടിൽ
ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയൺ രോഹിണി സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ സാജു ഏലിയാസിന്റെ സഹധർമ്മിണി സിസ്റ്റർ അനി സാജു (47) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ 22 വർഷമായി ഉത്തര ഭാരതത്തിൽ രാജസ്ഥാൻ, യു.പി, എന്നീ സംസ്ഥാനങ്ങളിൽ കുടുംബമായി സുവിശേഷ വേലയിൽ ആയിരുന്നു. ശേഷം കഴിഞ്ഞ ഒരു വർഷത്തിലധികമായി ഡൽഹിയിൽ രോഹിണി ഐപിസി നോർത്തേൺ റീജിയൻ സഭയുടെ ശുശ്രൂഷകൻ ആണ് പാസ്റ്റർ സജു എലിയാസ് കുടുംബം. സംസ്കാരം പിന്നീട്.
മക്കൾ: ശാമുവേൽ, ഹന്ന.





- Advertisement -
Comments are closed, but trackbacks and pingbacks are open.