സത്യവേദ സെമിനാരി ഡയറക്ടർ റവ. ജ്ഞാന ദാസ് ദാനത്തിൻ്റെ പിതാവ് ഹാരിസ് ദാനം (82) അക്കരെനാട്ടിൽ

തിരുവനന്തപുരം: വിളപ്പിൽശാല ആലുംപുറം ഷാലോമിൽ ഹാരിസ് ദാനം നിര്യാതനായി. എ. ജി. മലപ്പനംകോട് സഭാംഗമാണ്.
സംസ്കാര ശുശ്രൂഷകൾ മെയ് 5 തിങ്കൾ രാവിലെ 9 ന് സത്യവേദ സെമിനാരി ക്യാമ്പസിൽ ആരംഭിച്ച് 11 മണിക്ക് ചെറുകോടുള്ള കുടുംബശ്മശാനത്തിൽ സംസ്കരിക്കും.
ഭാര്യ: ത്രേസ്യാമ്മ
മക്കൾ: സത്യദാസ്, റവ. ജ്ഞാനദാസ് ദാനം (സത്യവേദ സെമിനാരി), സുധ
മരുമക്കൾ: അനിത, സോഫിയ, പാസ്റ്റർ വിക്ടർ സാം (എ. ജി. മൂങ്ങോട്)

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.