എൻ.സി ചാക്കോ (82) റിട്ട: KSEB ഉദ്യോഗസ്ഥൻ അക്കരെനാട്ടിൽ
റാന്നി: മന്ദിരം പാലച്ചുവട് നെടുമണ്ണിൽ എൻ.സി ചാക്കോ (82) റിട്ട: KSEB ഉദ്യോഗസ്ഥൻ ഇന്നലെ നിത്യതയിൽ ചേർക്കപ്പെട്ടു. നാളെ 3/5/2025 ശനിയാഴ്ച രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും,വീട്ടിലെ സംസ്കാര ശുശ്രൂഷകൾ അന്നേ ദിവസം രാവിലെ 11 മണിക്ക് ആരംഭിക്കുകയും 12 മണിക്ക് പള്ളിയിലെ ശുശ്രൂഷ റാന്നി വൈക്കം മാർത്തോമ്മാ പള്ളിയിൽ നടത്തുന്നതും തുടർന്ന് ഭൗതീക ശരീരം പള്ളിയിലെ കുടുംബ കല്ലറയിൽ അടക്കുന്നതുമണ്.





- Advertisement -
Comments are closed, but trackbacks and pingbacks are open.