റവ.ഷിബു സാമുവേൽ കാർഡ് ഡയറക്ടറായി ചുമതലയേറ്റു

തിരുവല്ല: റവ.ഷിബു ശാമുവേൽ മാർത്തോമ്മാ സഭയുടെ സാമൂഹ്യ വികസന പദ്ധതിയായ കാർഡിന്റെ ഡയറക്ടറായി തിരുവല്ല ആസ്ഥാനത്ത് പ്രസിഡന്റ് ഡോ.യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിൽ
ചുമതലയേറ്റു.കഴിഞ്ഞ 5വർഷം
കൊട്ടാരക്കരക്കര മാർത്തോമ്മാ ജോലി മന്ദിരം സൂപ്രണ്ടായി സേവനമനുഷ്ഠിച്ചതിനുശേഷമാണ് ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ റവ.ഷിബു സാമുവേലിന്റെ പുതിയ നിയോഗം .കാർഡ് ട്രഷറർ വിക്ടർ.ടി.തോമസ് , അസി.ഡയറക്ടർ റവ.ഷൈൻ.എൻ. ജേക്കബ് , മുൻ ഡയറക്ടർ റവ.മോൻസി വർഗ്ഗീസ്‌ , ഗവേണിംഗ് ബോർഡ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading