ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന് പുതിയ നേതൃത്വം.
ലണ്ടൻ: ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന്റെ 2025-27 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഏപ്രിൽ 1 ന് ചാപ്റ്റർ പ്രസിഡണ്ട് പ്രിൻസ് യോഹന്നാനിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കഴിഞ്ഞ പ്രവർത്തന വർഷങ്ങളിലെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
ബിജോയ് തങ്കച്ചൻ (പ്രസിഡന്റ്), പ്രിൻസ് യോഹന്നാൻ (വൈസ് പ്രസിഡന്റ്, പ്രൊജക്റ്റ്), രെഞ്ചു കെ ചാക്കോ (വൈസ് പ്രസിഡന്റ്, മീഡിയ), ഗോഡ്വിൻ റ്റി പോൾ (സെക്രട്ടറി), ജോയൽ രാജു (ട്രഷറർ), ബിബിൻ തങ്കച്ചൻ (ജോയിന്റ് സെക്രട്ടറി), ജെറിൻ ജി ജേക്കബ്, ഡാനി രാജൻ (മീഡിയ കോർഡിനേറ്റസ്), ജെറാൾഡ് ബി തോമസ്, സ്റ്റെഫി ജെയ്സ് (അപ്പർ റൂം കോർഡിനേറ്റസ്), സാം തോമസ്, റിജോയ്സ് പി രാജൻ (ഇവാൻഞ്ചലിസം കോർഡിനേറ്റസ്), സിബി ഡാനിയേൽ, അജീഷ് സി കെ, പ്രയ്‌സ് സാം പാപ്പച്ചൻ, ബെഞ്ചമിൻ മത്തായി (കമ്മിറ്റി മെമ്പേഴ്‌സ്).




- Advertisement -
Comments are closed, but trackbacks and pingbacks are open.