സാറാമ്മ എബ്രഹാം (85) അക്കരെ നാട്ടിൽ
കോന്നി: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ സഭാഗവും, ചെന്നീർക്കര ശാലോം പബ്ളിക് സ്കൂളിൻ്റെ അഡ്മിനിസ്ട്രേറ്ററും പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വൈസ് ചെയർമാനുമായ ഒഴുമണ്ണിൽ കെ. ഏബ്രഹാമിൻ്റെ സഹധർമ്മിണി സാറാമ്മ ഏബ്രഹാം (85- അമ്മുക്കുട്ടി) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷകൾ പിന്നീട് കോന്നി ദൈവസഭ സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.
മക്കൾ:എലിസബേത്ത് സൈമൺ, കോശി എബ്രഹാം,( ഖത്തർ) പരേതനായ:അനിൽ എബ്രഹാം.
മരുമക്കൾ : – സൈമൺ ജി ബെർണബാസ്,
ജോസലിന് കോശി.( ഖത്തർ)
കൊച്ചു മക്കൾ :അലക്സ് സൈമൺ, എബ്രഹാം സൈമൺ, ഡിയാഗോ സാറ കോശി, നിതിൻ കോശി.




- Advertisement -
Comments are closed, but trackbacks and pingbacks are open.