പൂവൻമല ഐ.പി.സി. സഭാശുശ്രൂഷകൻ പാസ്റ്റർ സണ്ണി ഫിലിപ്പിന്റെ സംസ്കാരം ഏപ്രിൽ 22 ചൊവ്വാഴ്ച

റാന്നി : റാന്നി ചെല്ലക്കാട് വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് നിര്യാതനായ പൂവൻമല ഐ.പി.സി. സഭാശുശ്രൂഷകൻ പാസ്റ്റർ സണ്ണി ഫിലിപ്പ് പാസ്റ്റർന്റെ സംസ്കാരം ഏപ്രിൽ 22 ചൊവ്വാഴ്ച ഭൗതിക ശരീരം രാവിലെ 7 മുതൽ 9 വരെ റാന്നി പൂവൻമല ഐ.പി.സി. സഭാഹാളിൽ പൊതുദർശനത്തിന് വെച്ചശേഷം,10 മുതൽ 1 മണി വരെ കീക്കൊഴൂർ ഐ.പി.സി. എബനേസർ സഭയിലെ ശുശ്രൂഷകൾക്ക് ശേഷം കീക്കൊഴുർ സഭാ സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.