ഐപിസി ഓസ്ട്രേലിയ ന്യൂസിലാൻ്റ് റീജിയന് പുതിയ ഭാരവാഹികൾ.

ടൗൺസ് വിൽ : 14ാം – മത് ഐ.പി.സി ഓസ്ട്രേലിയൻ കോൺഫറസിന് ശേഷം നടന്ന ജനറൽ ബോഡി 2025 -2029 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് : പാസ്റ്റർ ഏലിയാസ് ജോൺ, വൈസ് പ്രസിഡൻ്റ് : പാസ്റ്റർ സജിമോൻ സഖറിയ, സെക്രട്ടറി: ഇവാഞ്ചലിസ്റ്റ് മനു ജോസഫ്, ജോയിൻ്റ് സെക്രട്ടി: പാസ്റ്റർ റെജി സാമുവേൽ, ഇവാഞ്ചലിസ്റ്റ് ടോമി ഉണ്ണുണ്ണി. ട്രഷറാർ: ബ്രദർ ഫിന്നി അലക്സ് എന്നിവരെയും മറ്റ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

പുത്രികാ സംഘടനകൾ. പി. വൈ.പി.എ പ്രസിഡൻ്റ് : ബ്രദർ സന്തോഷ് മാത്യു, വൈസ് പ്രസിഡൻ്റ്: ഇവാഞ്ചലിസ്റ്റ് അജയ് ഫിലിപ്പ്, ബ്രദർ ഫിജോയ് കെ ജോൺ. സെക്രട്ടറി: ബ്രദർ നോബിൻ തോമസ്. ജോയിൻ്റ് സെക്രട്ടി: ബ്രദർ ഇമ്മാനുവേൽ ജോൺ, സിസ്റ്റർ ആഷ്ലി സജു. ട്രഷറാർ: സിസ്റ്റർ ഗ്ലാഡിസ് എബ്രഹാം. പി. വൈ. പി. എ കൺവീനർ: സിസ്റ്റർ പ്രെയ്സി. കെ. ജോർജ് എന്നിവരെയും മറ്റ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

ലേഡീസ് മിനിസ്ട്രി:പ്രസിഡൻ്റ്: സിസ്റ്റർ ജൂബി തോമസ്, വൈസ് പ്രസിഡൻ്റ് : സിസ്റ്റർ ജെസ്സി ബിജു , സിസ്റ്റർ അന്നമ്മ എബ്രഹാം. സെക്രട്ടറി: സിസ്റ്റർ ബീന ബാബു. ജോയിൻ്റ് സെക്രട്ടി: സിസ്റ്റർ അനു സജിമോൻ, സിസ്റ്റർ ജിനു ജോൺ. ട്രഷറാർ: സിസ്റ്റർ ബിനു ജോൺ എന്നിവരെയും മറ്റ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

പ്രയർ ബോർഡ് കൺവീനർ : പാസ്റ്റർ ഏബ്രഹാം ജോർജ്. ജോയിൻ്റ് കൺവീനർ: ബ്രദർ വിനോദ് എഡിതാർ. മീഡിയ കൺവീനർ : ബ്രദർ ഫിന്നി കുര്യൻ. ജോയ്ൻ്റ് കൺവീനർ: ബ്രദർ വിനോദ് ടി ജോർജ്. മിഷൻ കൺവീനേർസ് : പാസ്റ്റർ സജി ജോൺ, ബ്രദർ ജീവ്റെജി. യൂത്ത് കൺവീനർ : ഇവാഞ്ചലിസ്റ്റ് ജോബിൻ ജെയിംസ്. ഇവാഞ്ചലിസം കൺവീനർ : ഇവാഞ്ചലിസ്റ്റ് അജയ് ഫിലിപ്പ്. ഓഡിറ്റിങ്ങ് കൺവീനേർസ് : ബ്രദർ അഖിൽ വർഗ്ഗീസ്, ബ്രദർ ഏൾ എബ്രഹാം. ഇവൻ്റ് മാനേജ്മെൻ്റ് കൺവീനേർസ് : ബ്രദർ തോമസ് പത്രോസ്, ബ്രദർ ബിജു ജോൺ, ബ്രദർ ജോയൽ ഏം ജോർജ്.
പാസ്റ്റർ തോമസ് ജോർജ് രക്ഷാധികാരിയായും പാസ്റ്റർ വർഗ്ഗീസ് ഉണ്ണുണ്ണി അഡ്വൈസറി ബോർഡ് ഭാരവാഹിയായും സേവനം അനുഷ്ടിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.