കെ. കെ. സോസമ്മ (കൊച്ചു തങ്കമ്മ) (87) അക്കരെ നാട്ടിൽ
തൃശൂർ: മെത്രയിൽ ഹൗസിൽ പരേതനായ എം കെ വർഗീസിന്റെ ഭാര്യ കുന്നുംപുറത്ത് കുടുംബത്തിൽപ്പെട്ട കെ. കെ.സോസമ്മ (കൊച്ചു തങ്കമ്മ) (87) 2025 ഏപ്രിൽ 14 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഗവൺമെന്റ് ഹൈസ്കൂൾ റീട്ടെയ്‌ഡ് അധ്യാപികയായിരുന്നു. തൃശ്ശൂരിലെ എബനേസർ മാർത്തോമ്മ പള്ളിയിലെ അംഗമാണ്. ശവസംസ്കാര പിന്നീട്
മക്കൾ: ബിജു വർഗീസ് (ക്രൈസ്‌തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്റർ അംഗം), ആബി വർഗീസ് ദോഹ , ഡോ. ജയ അമർനാഥ് യൂ കെ
മരുമക്കൾ: സൂസൻ ബഹറിൻ , മേബിൾ ദോഹ,ഡോ. ദിനേശ് അമർനാഥ് യുകെ.




- Advertisement -
Comments are closed, but trackbacks and pingbacks are open.