അലൈൻ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് “റിവൈവൽ ഫെസ്റ്റ് – 25” മെയ് 1ന്.
അലൈൻ : അലൈൻ അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭയുടെ ആഭിമുഖ്യത്തിൽ 2025 മെയ് 1 വ്യാഴാഴ്ച വൈകിട്ട് യുഎഇ സമയം 8 മുതൽ 10 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെ റിവൈവൽ ഫെസ്റ്റ് – 25 നടക്കും. അനുഗ്രഹീത ദൈവദാസൻ റെവ. ഡോക്ടർ ടി കെ കോശി വൈദ്യൻ പ്രസ്തുത മീറ്റിംഗിൽ തിരുവചനത്തിൽ നിന്നും ശുശ്രൂഷിക്കും. പാസ്റ്റർ പി ഡി ജോയിക്കുട്ടി, പാസ്റ്റർ ജോൺസി തോമസ് കടമ്മനിട്ട തുടങ്ങിയവർ മീറ്റിങ്ങിന് നേതൃത്വം നൽകും.




- Advertisement -
Comments are closed, but trackbacks and pingbacks are open.