പാസ്റ്റർ ഇ പി സാംസൺ (72) അക്കരെ നാട്ടിൽ

അഖിലേന്ത്യാ ദൈവസഭയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളും 49 വർഷമായി കർതൃവേലയിൽ വിവിധ ഇടങ്ങളിൽ പാസ്റ്ററായി സേവനമനുഷ്ഠിച്ച റവ. ഇ പി സാംസൺ സാംസൺ കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സഭാ സ്ഥാപനത്തിനും അനേകരുടെ രക്ഷിക്കപ്പെടലിനും ദൈവം ശക്തമായി ഉപയോഗിച്ചിട്ടുണ്ട്. ദൈവസഭയുടെ ഔദ്യോഗീക പദവികൾ പലതും വഹിച്ചിട്ടുണ്ട്. വൈസ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, ഇവാഞ്ചിലിസം ഡയറക്ടർ തുടങ്ങിയ പല പദവികളും വഹിച്ചിട്ടുണ്ട്.

മാർച്ച് 31 ന് വൈകുന്നേരം 5 മണിക്ക് കുറിച്ചി പുലുക്കുഴിയിലുള്ള ഭവനത്തിൽ കൊണ്ടുവരികയും ഏപ്രിൽ 1 ന് രാവിലെ കുറിച്ചി ഔട്ട് പോസ്റ്റ് ജംഗ്ഷൻ ഉള്ള ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 10ന് ശുശ്രൂഷകൾ ആരംഭിക്കുകയും 2 മണിക്ക് പരുത്തുംപാറ അഖിലേന്ത്യാ ദൈവസഭ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടത്തും.

ഭാര്യ: തങ്കമ്മ സാംസൺ ഇറമ്പത്ത്
മക്കൾ: പാസ്റ്റർ സുരേഷ് ഇറമ്പത്ത്,
പാസ്റ്റർ സനീഷ് ഇറമ്പത്ത്
മരുമക്കൾ: ബിൻസി സുരേഷ്,
ജിജി സനീഷ്.
കൊച്ചുമക്കൾ: ബെൽസിയ സുരേഷ് ഇറമ്പത്ത്, ബാസിൽ സുരേഷ് ഇറമ്പത്ത്, എഫ്രയിം സനേഷ് ഇറമ്പത്ത്.

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.