പെണ്ണമ്മ തോമസ് (85) അക്കരെ നാട്ടിൽ

 

നിരണം: ഐപിസി എബനേസ്സർ ചർച്ച് ,വൈപ്പിൻ എടവനക്കാട് സഭാ ശുശ്രൂഷകൻ പാസ്റ്റർ .ഷാജി വിരുപ്പിൽലിന്റെ മാതാവും ,ഐപിസി ടാബർനാകിൾ നിരണം സഭാംഗം. വിരുപ്പിൽ വീട്ടിൽ പരേതനായ തോമസിൻ്റെ ഭാര്യ പെണ്ണമ്മ തോമസ് (85)ഇന്ന് ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്‍കാര ശുശ്രൂഷകൾ ഏപ്രിൽ 1 ന് ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. 11 മണിക്ക് നിരണം ഐ.പി സി ടാബർനാക്കിൾ സഭാ സെമിത്തേരിയിൽ . ജലജ, റജി , സജി, ഷൈല , പാസ്റ്റർ. ഷാജി വിരുപ്പിൽ (മക്കൾ) പാസ്റ്റർ..വർഗീസ് ഡാനിയേൽ, മേഴ്സി , നിഷ സജി, ബാബു, ധന്യ ( മരുമക്കൾ).        

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.