മദർ ചിന്നക്കുട്ടി ഗീവറുഗീസ് (68) അക്കരെ നാട്ടിൽ
കൊട്ടാരക്കര: ദി പെന്തക്കോസ്ത് മിഷൻ കൊട്ടാരക്കര സെന്റർ, പുത്തൂർ പ്രാദേശിക സഭയിലെ മദർ ചിന്നക്കുട്ടി ഗീവറുഗീസ് (68) അക്കരെ നാട്ടിൽ പ്രവേശിച്ചു. ഭൗതികശരീരം നാളെ രാവിലെ വരെ പുത്തൂർ ഫെയ്ത്ത് ഹോമിൽ പൊതുദർശനത്തിനു ഉണ്ടായിരിക്കും.തുടർന്ന് രാവിലെ 7 മണിയോടെ ഭൗതികശരീരം
കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിലേക്ക് കൊണ്ടുവരികയും സംസ്കാര ശുശ്രൂഷകൾ രണ്ടുമണിയോടെ കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോം സെമിത്തേരിയിൽ.
കൊട്ടാരക്കര , പുനലൂർ, പത്തനംതിട്ട സെന്ററുകളിൽ വിവിധ പ്രാദേശിക ചർച്ചുകളിൽ ശുശ്രൂഷിച്ചിട്ടുണ്ട്.






- Advertisement -
Comments are closed, but trackbacks and pingbacks are open.