എം എം വർഗീസ് (89) അക്കരെ നാട്ടിൽ

കുമ്പനാട് : പാസ്റ്റർ ഷിബു വർഗീസിന്റെ പിതാവ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഓസ്ട്രേലിയയുടെ തലസ്ഥാന നഗരമായ കാൻബറയിലുള്ള കാൻബറ പെന്തക്കോസ്റ്റൽ ചർച്ച് മുൻ  ശുശ്രൂഷകൻ പാസ്റ്റർ ഷിബു വർഗീസിന്റെ പിതാവ് കുമ്പനാട് വൈറോൺ എം.എം വർഗീസ് (89 വയസ്സ്) മാർച്ച്‌ 23 ഞാറാഴ്ച്ച വെളുപ്പിന് 5 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങൾക്ക്‌ മുൻപ് മാത്രമാണ് പാസ്റ്റർ ഷിബു വർഗീസിന്റെ മാതാവ് സാറാമ്മ വർഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്.
മക്കൾ: ഷേർലി (ബഹ്‌റൈൻ), ഷാജി (വൈ റോൺ ഫുഡ്‌ പ്രോഡക്ടസ്), പാസ്റ്റർ ഷിബു വർഗീസ് (ഓസ്ട്രേലിയ).
മരുമക്കൾ: സജി, ഷിബി, ജിൻസി (ഓസ്ട്രേലിയ).
കൊച്ചുമക്കൾ: ഷിജിൻ, സുബിൻ, ബിജിൻ, ബിജിത, ഷാരോൺ, ജോയൽ, ജോഷുവ, ജോനാഥൻ.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.