തിരുവനന്തപുരം: ചെങ്കൽ വില്ലേജിൽ, വ്ലാത്താങ്കര, ഉമ്മങ്ങൽ ഹൗസിൽ രാജൻ.വി.എസ്(78) നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ: കമലഭായി. മക്കൾ: പാസ്റ്റർ :ആർ.കെ അനിൽ കുമാർ ( റവന്യു ഡിപ്പാർട്ട്മെൻറ്), ആർ.കെ ബിന്ദു, മരുമക്കൾ: ഷീബ (Bishop of Tripura His Grace:Yacob Mor Theophanous Episcopa)
സംസ്കാര ശുശ്രുഷ ശുശ്രൂഷ അഗർത്തലയിൽ മകളുടെ ഭവനത്തിൽ നടക്കും.




- Advertisement -
Comments are closed, but trackbacks and pingbacks are open.