ഐ.പി.സി. ബേർശേബാ ചർച്ച്, ലെസ്റ്റർ , യു.കെ. ശുശ്രൂഷക സമർപ്പണ മീറ്റിങ്ങ് 2025 മാർച്ച് 8 ന്.

ലെസ്റ്റർ: ഐ.പി.സി. ബേർശേബാ ചർച്ച്, ലെസ്റ്റർ , യു.കെ. യുടെ ആഭിമുഖ്യത്തിൽ ശുശ്രൂഷക സമർപ്പണ മീറ്റിങ്ങ് 2025 മാർച്ച് 8 രാവിലെ 11: 30 ന് ഐ.പി.സി. ബേർശേബാ ചർച്ച് ഹാളിൽ (തൊമ്മൻസ് ഹാൾ ആൻ്റ് കോൺഫറൻസ് റൂം, 5A, ഫ്രോഗ് ഐലൻ്റ് , ലെസ്റ്റർ LE3 5AG, UK.) വച്ച് നടത്തപ്പെടുന്നു.

ഐ പിസി യുകെ അയർലന്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ബേബി ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. പ്രസ്തുത മീറ്റിംഗിൽ റീജിയൻ ഭാരവാഹികൾ പങ്കെടുക്കുന്നതാണ്. ബ്രദർ.റെലിൻ റെജി ( ലിവർപൂൾ) ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.