പാസ്റ്റർ വൈ റെജി ബെഹറിനിൽ നിന്നും ശൃശ്രൂഷാനന്തരം തിരികെ നാട്ടിലേക്ക്

ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യയുടെ കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി ബെഹറിനിൽ നിന്നും ശൃശ്രൂഷാനന്തരം തിരികെ നാട്ടിലേക്ക്. ബിപിസി ബെഹറിനും ബിപിവൈഎഫും സംയുക്തമായി ഫെബ്രുവരി 24ന് ബെഹറിൻ മീഡിയ സിറ്റിയിൽ വച്ച് നടത്തിയ “വൺ ഡേ-വൺ മിഷൻ” എന്ന മീറ്റിങ്ങിലേക്ക് ഗസ്റ്റ് സ്പീക്കർ ആയിട്ടാണ് പാസ്റ്റർ വൈ റെജി ബെഹറിനിൽ എത്തിയത്.
ബെഹറിനിലുള്ള വിവിധ സഭകളിലും അദ്ദേഹം അനുഗ്രഹീതമായ ശുശ്രൂഷകൾ നടത്തുകയുണ്ടായി. അദ്ദേഹത്തിൻറെ എളിമയും വചന പ്രഘോഷണവും ദൈവജനത്തെ ഒരു പോലെ ആകർഷിച്ചു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.