സൂസൻ ചാക്കോ (ഓമന 66) അക്കരെനാട്ടിൽ

കല്ലിശ്ശേരി: മഴുക്കീർ പഴയംപള്ളിൽ,പൂവക്കുളത്ത് ചെറിയാൻ ചാക്കോയുടെ ( ജയിംസ് ) ഭാര്യ സൂസൻ ചാക്കോ (ഓമന 66, ബഹ്‌റൈൻ സല്മാനിയ ഹോസ്പിറ്റൽ Rtd ) 18/02/25 നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 24/02/25 – തിങ്കളാഴ്ച 3 പിഎം നു തൈമറവുംകര ന്യൂ ഇന്ത്യ ദൈവസഭാ സെമിത്തേരിയിൽ. 24/02/25 രാവിലെ 9 മണിയോട് കൂടി മൃതദേഹം ഭവനത്തിൽ എത്തിക്കുന്നതാണ്. പരേത കല്ലിശ്ശേരി
തേവരുഴത്തിൽ പരേതരായ ജേക്കബ്ബിന്റെയും, അമ്മിണിയുടെയും മകൾ ആണ്.
മക്കൾ:നിതിൻ (UK )
നിവിൻ (ബഹ്റൈൻ)
മരുമക്കൾ: ജിനി(UK )കാര്യാട്ടു മേലെത്തിൽ കൊട്ടാരക്കര,
ജിലു(ബഹ്റൈൻ)കിഴക്കേചിറമേൽ വള്ളംകുളം.
കൊച്ചുമക്കൾ നഥാന്യ,ലീവൈ,നോവ.
സഹോദരങ്ങൾ റെജി, (തിരുവനന്തപുരം),കൊച്ചുമോൻ(ബെഹ്‌റൈൻ) സുനിമോൾ,ഷെറിൻ ഇരുവരും(USA) .

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.