കാനഡയിലെ കാൽഗറി പട്ടണത്തിൽ ആരാധനയ്ക്കും കൂട്ടായ്‌മയ്ക്കുമായി ഗിൽഗാൽ കേരള ചർച്ച് ഓഫ് ഗോഡ് ചർച്ച്   

കാനഡ: കാനഡയിലെ കാൽഗറി പട്ടണത്തിൽ ആരാധനയ്ക്കും കൂട്ടായ്‌മയ്ക്കുമായി ഗിൽഗാൽ കേരള ചർച്ച് ഓഫ് ഗോഡ് ചർച്ച് കാനഡയിലെ കാൽഗറി പട്ടണത്തിൽ വരുന്നവർക്ക് സത്യത്തിലും ആത്മാവിലും ആരാധിക്കുവാനും മറ്റു കൂട്ടായ്‌മകൾക്കും സാധ്യമാകുന്ന ദൈവസഭ. ഗിൽഗാൽ കേരള ചർച്ച് ഓഫ് ഗോഡ്, കാൽഗറി. ഞായറാഴ്ച സണ്ടെ സ്കൂൾ രാവിലെ 09.00 മണി മുതൽ 10.00 മണി വരെയും ആരാധന 10.00 മണി മുതൽ 12.30 വരെയും

യൂത്ത് മീറ്റിംഗ് (വൈ പി ഇ) എല്ലാ രണ്ടാം ഞായറാഴ്ചകളിലും ശനിയാഴ്‌ചകളിൽ വൈകുന്നേരം 7.00 മണിക്ക് കോട്ടേജ് മീറ്റിങ്, ചൊവ്വാഴ്ചകളിൽ ബൈബിൾ സ്റ്റഡി, ഉപവാസ പ്രാർത്ഥനകൾ, പരസ്യയോഗങ്ങൾ, മധ്യസ്ഥ പ്രാർത്ഥന, സഹോദരിമാരുടെ യോഗങ്ങൾ എന്നിവ നടക്കുന്നു. പാസ്റ്റർ. ഫിന്നി ശാമുവേൽ സഭാശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

102, 3208 8 Ave NE, Calgary Alberta, Canada T2A 7V8 ൽ വെച്ചാണ് കൂടിവരവുകൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും കൂട്ടായ്മ ആവശ്യങ്ങൾക്കും ബന്ധപ്പെടുക. Pr.Finny Samuel+1 587 778 2585 Br.Blesson Baby+1 403 408 7999 Br.Alex Baby +1 403 617 3450

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.