മാത്യൂ ചാക്കോ(77) അക്കരെ നാട്ടിൽ
ഓതറ ഈസ്റ്റ്: തീപ്പുക ബെഥേൽ വീട്ടിൽ പരേതനായ ചാക്കോയുടെ മകൻ മാത്യൂ ചാക്കോ -77 (കുട്ടായി) നിര്യാതനായി.
മൃതദേഹം തിങ്കളാഴ്ച്ച (10/02/25 )രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരും സംസ്ക്കാരം11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1ന് ഇടനാട് കർമ്മേൽ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇൻഡ്യാ മുളക്കുഴ സെമിത്തേരിയിൽ. ഭാര്യ: മോളി മാത്യു
പത്തനംതിട്ട കാരിക്കുള്ളം കുടുംബം. മക്കൾ: ജിഷ (സൗദി),അജീഷ് (ദുബായ്),അനീഷ് (എ.വി.ജി മോട്ടോർസ് തിരുവല്ല)
മരുമക്കൾ : രഞ്ജു (വെബ്സൈറ്റ് കോട്ടയം), ബ്ലസ്സി (ഒ.ഇ.എം പബ്ലിക്ക് സ്ക്കൂൾ ഇരവിപേരൂർ).
Comments are closed, but trackbacks and pingbacks are open.