സാറാമ്മ തോമസ് (70) അക്കരെ നാട്ടിൽ
കൊല്ലം: സാറാമ്മ തോമസ് (70) താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കൊല്ലം, പെരുമ്പുഴ ശാരോൻ ഫെലോഷിപ്പ് സഭാംഗമാണ് പ്രിയ മാതാവ്. ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ അപ്പർ റൂമിന്റെ സജീവ പ്രവർത്തക സിസ്റ്റർ ഷേർലി ജോസിന്റെ മാതാവാണ് പ്രിയ മാതാവ്. സംസ്കാരം പിന്നീട്
മക്കൾ: സാബു, ഷേർലി
മരുമക്കൾ: അജി സാബു, ജോസുകുട്ടി യോഹന്നാൻ



- Advertisement -

Comments are closed.