പാസ്‌റ്റർ മാത്യു ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ ദാനിയേൽ (86) അക്കരെ നാട്ടിൽ
ചിക്കാഗോ: ചെങ്ങന്നൂർ പണിയക്കാശ്ശേരി എബനേസർ വീട്ടിൽ പാസ്‌റ്റർ മാത്യു ഫിലിപ്പിന്റെ ഭാര്യയും റിട്ട. അധ്യാപികയുമായി ഏലിയാമ്മ ദാനിയേൽ (86) ഫെബ്രുവരി 6 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പരേത കോഴഞ്ചേരി തെക്കേമല മുണ്ടയ്ക്കാതോട്ടത്തിൽ കുടുംബാംഗമാണ്. ഫെബ്രുവരി 9 ഞായറാഴ്ച വൈകിട്ട് 4 മുതൽ പൊതുദർശനവും ഫെബ്രുവരി 10 തിങ്കളാഴ്ച രാവിലെ 9 മുതൽ സംസ്കാര ശുശ്രൂഷകളും Colonial Funeral Home, 8025W Gulf Rd, Niles IL 60714, നടക്കും.
മക്കൾ: ജെസി ജേക്കബ്, സൂസൻ ബൈജു മാത്യു, ആൻസി ജോ എബ്രഹാം, ഫിലിപ്പ് മാത്യു. മരുമക്കൾ: വർഗീസ് ജേക്കബ്, ബൈജു മാത്യു, ജോ എബ്രഹാം, ക്രിസ്റ്റീന മാത്യു.
Comments are closed, but trackbacks and pingbacks are open.