സംഗീത സംവിധായകനും ഗായകനുമായ ഡോ.ബ്ലസൻ മേമനയുടെ മാതാവ് കുഞ്ഞമ്മ ഏബ്രഹാം (78) അക്കരെ നാട്ടിൽ

 

ആയൂർ: അനുഗ്രഹീത സുവിശേഷകനും സംഗീത സംവിധായകനും ഗായകനുമായ ഡോ.ബ്ലസൻ മേമനയുടെ മാതാവ് കുഞ്ഞമ്മ ഏബ്രഹാം (78 ) ഇന്ന് രാവിലെ ആയൂർ ഉള്ള സ്വഭവനത്തിൽ വെച്ച് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. വിവാഹാനന്തരം ഭർത്താവ് പരേതനായ പാസ്റ്റർ MT ഏബ്രഹാമിനോടൊപ്പം കർതൃവേലയിൽ ആയിരുന്ന പ്രിയ മാതാവ് 63 വർഷം കർതൃവേലയിൽ ആയിരുന്നു. സുവിശേഷ വേലയോടൊപ്പം ഐ.പി.സി. അടൂർ സെൻ്റർ, കൊട്ടാരക്കര സോണൽ സോദരി സമാജം പ്രസിഡണ്ട് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. നിലവിൽ വേങ്ങൂർ സെൻ്റർ സോദരി സമാജം പ്രസിഡൻ്റ് ആയിരുന്നു.

മറ്റ് മക്കൾ: ജോസ്, ഡോ. ജെയിംസ് (യു എസ്സ്), പാസ്റ്റർ സ്റ്റീഫൻ ( നൈജീരിയ), മേഴ്സി.
പാസ്റ്റർ ജോൺസൺ മേമന
സംസ്കാരം പിന്നീട്.                

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading