വയല മേലെകൊയ്പ്പള്ളി വീട്ടിൽ മത്തായികുട്ടി {84) നിത്യതയിൽ
അടൂർ: വയല ഷാരോൺ ചർച്ച് സഭാംഗം മേലെകൊയ്പ്പള്ളി വീട്ടിൽ മത്തായികുട്ടി {84) നിര്യാതനായി.
സംസ്കാര ശുശ്രൂഷ ഫെബ്രു. 6 ന് വ്യാഴാഴ്ച രാവിലെ 8 ന് ഭവനാങ്കണത്തിലും തുടർന്ന് 9.30 ന് വയലാ ഷാരോൻ ചർച്ച് സഭാഹാളിലും നടക്കും. 12 ന് മണക്കാലയിൽ സെമിത്തേരിയിൽ സംസ്കരിക്കും
ഭാര്യ: അമ്മിണി മത്തായി.
മക്കൾ: സിബി സജി, സുജ പ്രദിപ്, സിജു മാത്യു, സിന്ധു അനിമോൻ, സുനിൽ മാത്യു.
മരുമക്കൾ: ബാബു പറന്തൽ, പാസ്റ്റർ പ്രദീപ് പ്രസാദ്, ജോഫി സിജു, പാസ്റ്റർ അനിമോൻ തങ്കച്ചൻ, അഞ്ചു സുനിൽ
Comments are closed, but trackbacks and pingbacks are open.