ഇടയാറന്മുള തുരുത്തിമല അമ്പാട്ട് വീട്ടിൽ മറിയാമ്മ വർഗീസ് (94) അക്കരെ നാട്ടിൽ
ഇടയാറന്മുള: തുരുത്തിമല അമ്പാട്ട് വീട്ടിൽ പരേതനായ എ റ്റി വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (94) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഫെബ്രുവരി 3 തിങ്കളാഴ്ച രാവിലെ 8 മണിക്ക് നടക്കും. ഭൗതീക ശരീരം തുരുത്തിമലയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 12 മണിയോട് കൂടി കുറ്റപ്പുഴ ശാരോൻ സഭ സെമിത്തേരിയിലുള്ള കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.
മക്കൾ: പാസ്റ്റർ എ വി ജോസഫ് (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റാന്നി റീജിയൻ ശുശ്രൂഷകൻ),പാസ്റ്റർ എ വി മാത്യൂ (USA), അലക്സ് എ വി(USA), ലളിത, എൽസി.
Comments are closed, but trackbacks and pingbacks are open.