കടമ്പനാട് വേമ്പനാട്ടഴികേത്ത് പുത്തൻവീട്ടിൽ ഓ തോമസ് (89) അക്കരെ നാട്ടിൽ
കടമ്പനാട്: ചർച്ച് ഓഫ് ഗോഡ് തുവയൂർ സഭാംഗം വേമ്പനാട്ടഴികേത്ത് പുത്തൻ വീട്ടിൽ ഓ തോമസ് (89) കർത്താവിൽ നിദ്ര പ്രാപിച്ചു. പരേതനായ ഉമ്മൻ തോമസ്സിന്റെ മകനാണ്. ഭാര്യ: കുഞ്ഞമ്മ തോമസ് (കുളക്കട ചെമ്പോലിൽ കുടുംബാംഗാണ്). സംസ്കാരം ശുശ്രൂഷ ഫെബ്രു 3 തിങ്കളാഴ്ച രാവിലെ 8 മുതൽ ഭവനത്തിലും 10 ന് തുവയൂർ സഭാ
ഹോളിലും നടക്കും. മക്കൾ: പരേതയായ ലിസി ജോൺസൺ, സജി തോമസ് (യു.കെ), സാജൻ തോമസ് (യു.എ. ഇ), സ്റ്റാൻലി തോമസ് (യു.കെ). മരുമക്കൾ: പരേതനായ വി.ഐ ജോൺസൻ
ലിസി, അജിത, സെനിത
Comments are closed, but trackbacks and pingbacks are open.