ഉമ്മൻ ടി ഉമ്മന്റെ (രാജു 70) സംസ്കാരം നാളെ ഹൂസ്റ്റണിൽ
ഹൂസ്റ്റൻ: ഉമ്മൻ ടി ഉമ്മൻ (രാജു 70) മഹത്വത്തിൽ പ്രവേശിച്ചു. ചെന്നിത്തല തൂമ്പാട്ട് വിള ബഥേലിൽ പരേതരായ കെ ഒ ഉമ്മൻറെയും ശോശാമ്മ ഉമ്മന്റെയും മകനാണ്. ഭാര്യ: ലിസി ഉമ്മൻ കോന്നി വകയാർ കുഴുമുറിയിൽ കുടുംബാംഗം. മക്കൾ: ജൂലി, ജെനി, ജെമി. സഹോദരങ്ങൾ: പാസ്റ്റർ റ്റി ഓ ജേക്കബ്, റ്റി ഒ ജെയിംസ്, റ്റി ഒ ജോൺസൻ ഹൂസ്റ്റൻ, ജോളി ജോയ്സ് ഹൂസ്റ്റൻ, റ്റി ഓ സാജൻ യു എ ഇ. ജോയ്സ് സാമുവേൽ സഹോദരി ഭർത്താവാണ്. സംസ്കാരം ഫെബ്രുവരി 1 ശനിയാഴ്ച 10 മണിക്ക് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഹൂസ്റ്റന്റെ നേതൃത്വത്തിൽ നടക്കും.
Comments are closed, but trackbacks and pingbacks are open.