എബ്രഹാം ഫിലിപ്പിന്റെ സംസ്കാരം വ്യാഴാഴ്ച

മസ്കറ്റ്, റൂവി : മസ്കറ്റ് കാൽവരി ഫെലോഷിപ്പ് ചർച്ച് ആദ്യകാല വിശ്വാസിയും, ദീർഘകാലമായി മസ്കറ്റിൽ പ്രവാസിയുമായിരുന്ന കോഴഞ്ചേരി വെള്ളാറേത്ത് പുളിയിലേത്ത് എബ്രഹാം ഫിലിപ്പ് കർത്താവിൽ നിദ്ര പ്രാപിച്ചു.

ശവസംസ്കാര ശുശ്രൂഷ:
ജനുവരി 23 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ 3.30 വരെ റൂവിയിലുള്ള പിസിഒ ഓൾഡ് മെയിൻ ഹോളിൽ പൊതുദർശനത്തിന് വെക്കുന്നതും,
4 മണിയ്ക്ക് PDO ശ്മശാനത്തിൽ funeral service നടത്തപ്പെടുന്നതുമാണ്.
ഭാര്യ: ശോശാമ്മ ഫിലിപ്പ് (മോൻസി )

മക്കൾ: സ്നേഹ സൂസൻ ഫിലിപ്പ് (എസ് ബി ഐ പത്തനംതിട്ട)
സഹന എലിസബത്ത് ഫിലിപ്പ്.
സെൻ എബ്രാഹാം ഫിലിപ്പ് .
സനു തോമസ് ഫിലിപ്പ് (മൂവരും മസ്കറ്റ്)

മരുമക്കൾ: ഡോ. വിനോദ് കെ രാജു (കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട)
ജോജി കെ ജോസ് (ഓസ്ട്രേലിയ)
ജിന്റു സൂസൻ തോമസ് (മസ്കറ്റ് ).

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.